Quotes & Status

60+ Best Malayalam Status for Facebook & Whatsapp | Malayalam Quotes 2018

The Malayalam language is a Dravidian language which is mainly spoken by the Malayali people in the state of Kerela. In the 16th century this language was developed by the poet Thunchaththu Ezhuthachan.Accordingly to a report in 2007, It has around 38 Millions of native speakers in India. In this post, I have prepared a collection of Malayalam Quotes for you. And it will have love quotes in Malayalam, friendship quotes in Malayalam, heart touching love quotes in Malayalam, sad quotes in Malayalam, life quotes in Malayalam and quotes image collections. This post will be written in the Malayalam language. For those who don’t understand the Malayalam language, They will need the help of google translator to check the meanings of any quote they like. So share and send these quotes to your Malayali friend and bring a smile to his/her face.surprise him/her with these wonderful Malayalam quotes.So let’s get started.

Love Quotes in Malayalam Collection

ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല..

ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്..

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്…

എന്നും ഞാൻ നിന്നെ കാണുമായിരുന്നു നിന്നെ കാണാത്ത ആ നിമിഷം ആയിരുന്നു എനിക്ക് നീ എൻെറ കളി കൂട്ടുകാരി മാത്രം ആയിരുന്നിലാ അതിലും വലുതായ മറ്റെന്തോ ആയിരുന്നു……

കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ മനസും നിറയണം..അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിക്കരുത്….

തണലുകളിൽ അന്നു പങ്കുവച്ച സൗഹൃധങ്ങൾ …. തണലായ് തണുപ്പായ് കൂടെയ്യുണ്ട് ഇന്നും ….????????

ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ…

കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്

എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു….. ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ……

കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..

കാലം നിന്നെ എനിക്ക് മുന്നിൽ എത്തിച്ചു തന്നു എങ്കിൽ, എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം കാലം കൈവിടില്ല പെണ്ണെ നിന്നെ ഞാൻ…

ഇനിയീ മനസ്സ് കൊതിക്കില്ല ഒന്നിനും, അർഹതയില്ലാത്ത ഒന്നിനെയും കയ്യെത്തിപ്പിടിക്കാൻ ഈ കൈ പൊങ്ങില്ലൊരിക്കലും????

മെഴുകുതിരിപോലെയാണ്എല്ലാപേരുടെയും ജീവിതം..ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ..അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും..

ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!

എത്രയെത്രയോ അദൃശ്യ പ്രണയങ്ങൾ ! പറഞ്ഞ സ്നേഹത്തേക്കാൾ കൂടുതൽ പറയാത്ത സ്നേഹം ആണ് ! ഏറ്റവും വലിയ ഭാഗ്യവും ആ പറയാത്ത പ്രണയമാവും

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു…

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ … എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല …..

നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്‍റെ കാല്‍ കീഴിലായത് പോലെയായിരുന്നു… പക്ഷെ…… ഇന്ന്….

കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.

നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും…..

നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു. നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു…….

പിണങ്ങാനും ഇണങ്ങാനും കളിയാക്കാനും കരളില് കൊണ്ട് നടക്കാനും എനിക്ക് നീ മാത്രമേ ഉള്ളൂ…. miss_you

സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ് തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ

നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്.നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ……

ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്..

ജീവിതത്തിനോട്‌ ഒരു ഇഷ്ടം തോന്നുന്നത് പ്രിയപെട്ടവരുമോത്തുള്ള നല്ല നിമിഷങ്ങളെ ഓർത്താണ്….

മുഖത്തെ മൊഞ്ച്‌ കണ്ട ഏത്‌ പെണ്ണും വീഴും…പക്ഷെ മനസ്സിന്റെ മൊഞ്ച്‌ കണ്ട്‌ ഒരു പെണ്ണു വീണാൽ അവനാണു യഥാർത്ഥ മൊഞ്ചൻ..

എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെണ്‍കുട്ടിയെക്കാൾ … എനിക്ക് വേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്….

അവളെ നേരില്‍ കാണുന്നതിലെറെ എനിക്കിഷ്ടം മനസില്‍ കാണുന്നതാണ്.അതാവുബ്ബോള്‍ ആ സമയത്തെക്കിലും അവള്‍ എന്റെത് മാത്രമാവുമല്ലോ

ആശിച്ചതൊന്നും ദൈവം എനിക്ക് തന്നിട്ടില്ല….. പക്ഷേ എനിക്കുറപ്പുണ്ട്…..,; ദൈവം ഞാനാശിച്ചതിലും കൂടുതൽ എനിക്കായികാത്തു വെച്ചിട്ടുണ്ടെന്ന്…

കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന കണ്ണുകളെയാണ്

പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവര്കെല്ലാം നൽകാം പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർകു മാത്രമേ നൽകാൻ കഴിയുള്ളൂ….❣

നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ …..

ഞാൻ അറിയാതെ എന്നിലെ ചിരി മാഞ്ഞുകൊണ്ടിരിക്കുന്നു . നിങ്ങളറിയാതെ നിങ്ങളിൽ നിന്ന് ഞാനെന്ന സൗഹൃദവും

Heart Touching Love Quotes in Malayalam | Sad Quotes | Life Quotes

Nilaavin pranaya velakalil ninnilalinju chernnoren adharangalude theankanam. Innu kanneerin uppurasamanu saghi. Ennum ninakay.

Thirinju nokkathee nee nadannu akalumbol.. Oru Neerthulliyayi, Veenudanjadhu. Ente swapnaghalarunnu….

ഒരു നൂറുവർഷത്തിനപ്പുറവും നമ്മളാദ്യം കണ്ട ദിവസത്തിലെന്ന പോലെ നിയെനിക്കന്നും പ്രിയപ്പെട്ടവളാണ്…..

പ്രിയപ്പെട്ടവര്‍ അകലുമ്പോള്‍ ഉണ്ടാകുന്ന ആ വേദനയേക്കാള്‍ വലിയൊരു ശിക്ഷ…….ഇല്ല ഈ ഭൂമിയില്‍!!!

കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ മനസും നിറയണം..അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിക്കരുത്….

തണലുകളിൽ അന്നു പങ്കുവച്ച സൗഹൃധങ്ങൾ …. തണലായ് തണുപ്പായ് കൂടെയ്യുണ്ട് ഇന്നും ….????????

ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ…

“‎ഒരിക്കലും_പിരിയില്ലാ” എന്ന നാടകത്തിനു ശേഷം കാമുകിമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം വീട്ടുകാർ സമ്മതിക്കില്ല സഹോദരാ….പെങ്ങളായി കാണു…

കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്

എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു….. ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ……

കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..

കാലം നിന്നെ എനിക്ക് മുന്നിൽ എത്തിച്ചു തന്നു എങ്കിൽ, എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം കാലം കൈവിടില്ല പെണ്ണെ നിന്നെ ഞാൻ…

ഇനിയീ മനസ്സ് കൊതിക്കില്ല ഒന്നിനും, അർഹതയില്ലാത്ത ഒന്നിനെയും കയ്യെത്തിപ്പിടിക്കാൻ ഈ കൈ പൊങ്ങില്ലൊരിക്കലും????

മെഴുകുതിരിപോലെയാണ്എല്ലാപേരുടെയും ജീവിതം..ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ..അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും..

ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!

എത്ര അവഗണിചാലും ജാഡ കാണിച്ചാലും ചിലര് നമ്മളോട് പിന്നെയും മിണ്ടി വരുന്നത് അവർക്ക് നമ്മളെ അത്രയും ഇഷ്ട്ടമായോണ്ട.. അതു നമ്മൾ കാണാതെ പോകരുത്…

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം

തെറ്റുകൾ കൊണ്ടല്ല തെറ്റ് ധാരണകൾ കൊണ്ടാണ് പല ബന്ധങ്ങളും മുറിഞ്ഞ് പോകുന്നത് ????

അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ… വിരഹവും…

മനസ്സിൽ ദേഷ്യം വെച്ചു കൊണ്ട് പുറത്തു എത്ര ചിരിച്ചു കാണിച്ചാലും ഒരു കാര്യമില്ല

ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്…..

ചിലർ അങ്ങനെയാ നമ്മൾ എത്ര സ്നേഹിച്ചാലും നമ്മുടെ സ്നേഹം മനസിലാകില്ല ????????☝????☝????☝????

Malayalam Sad Quotes Collection

Njan kanum kinavile Ente priyapettavalaanu nee; Ente nenjodu cherthu vechu njan snehichittum, Enne manassilakkan ninakkayilla. Enkilum verpadinte viraha vedanakalkum appuram Iniyum oru jeevidam undenkil Ente kinaavile poovayi viriyaan ninakkavumo..?

Yatra paranju pirinju; Paathi vazhiyil ethumbozhum, Oru pinvilikkayi Manasu kothikunundenkil Verpettupoya aa vedhanayude Peraanu SNEHAM.

Kannu Thurakumbol Maranju pokunnathum; Kannadakkumbol Pularunnathumano Swapnam.? Ennal Ee Jeevitha Vazhikalil Neeyum Oru Swapnam Mathram.

Agrahichathum, Swapnam kandathum, Verutheyanenu Thirichariyumbozhum, Athoke marakan sramikumbozhum undu oru sugam. . . . . Oru vedhanayude SUGAM.

Pranayikkaan Thonni; Pakshe Parayan Pattiyilla. Parayan Sremichu, Kaanan Pattiyila. Othiri Othiri Kathirunu Sagee Ninakayi Maathram.

Mizhi Nananjapol Mazha Peythathanenu Karuthi Pakshe, Maraviye Snehikan Aval Paranajapol Karuthan Enikku Onnum Undayirunnila, Nin Sneham Polum.

Annu chirichu kondu pirinjavarellam Innu kandittum ariyathapole ozhinju Marumbol Veruthe Njan orthupovunnu… Enthinayirunnu Aa souhridham ?

Kanneerinte vilayum, Snehathinte alavum paranjariyikan patilla, Anubavikunnavarke athinte vila ariyu!

Kaalam Oru Kulir Kaattayi Marumbol, Ormayude Thalil Parayan Kothichittum Parayathe Poya Nimishangal, Nashttappetta Jeevithamakaam….

Innalekal illayirunnenkil naam thammil kanillarunnu; Naalekal illenkil naam piriyillayirunnu; Marakkanavilla ninte Snehathe Marikkuvolam.

Karayan kanneerillathe; Piriyan aagrahamillathe; Koode jeevikkan bhagyam illathe; Avalum njanum innu akalangalilanu.

Also Read :

peace status, birthday quotes, weekend quotes

Swapnagal kandu Maduthu; Mohagal Kaattil Alinju; Ormakal Koottinumetthi; Nee Mathram Ennil Ninnum Akhannu Poyi; Enthinu vendi?

ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല..

ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്..

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്…

കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ മനസും നിറയണം..അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിക്കരുത്….

തണലുകളിൽ അന്നു പങ്കുവച്ച സൗഹൃധങ്ങൾ …. തണലായ് തണുപ്പായ് കൂടെയ്യുണ്ട് ഇന്നും ….????????

ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ…

ജീവിതത്തിൽ ഞാന് ഏറെഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്….കാരണം, അവിടെയാണ് ഞാൻസ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്……????പരാജിതൻ????

കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്

എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു….. ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ……

കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..

കാലം നിന്നെ എനിക്ക് മുന്നിൽ എത്തിച്ചു തന്നു എങ്കിൽ, എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം കാലം കൈവിടില്ല പെണ്ണെ നിന്നെ ഞാൻ…

ഇനിയീ മനസ്സ് കൊതിക്കില്ല ഒന്നിനും, അർഹതയില്ലാത്ത ഒന്നിനെയും കയ്യെത്തിപ്പിടിക്കാൻ ഈ കൈ പൊങ്ങില്ലൊരിക്കലും????

മെഴുകുതിരിപോലെയാണ്എല്ലാപേരുടെയും ജീവിതം..ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ..അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും..

ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!

എത്ര അവഗണിചാലും ജാഡ കാണിച്ചാലും ചിലര് നമ്മളോട് പിന്നെയും മിണ്ടി വരുന്നത് അവർക്ക് നമ്മളെ അത്രയും ഇഷ്ട്ടമായോണ്ട.. അതു നമ്മൾ കാണാതെ പോകരുത്…

ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..

സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം

തെറ്റുകൾ കൊണ്ടല്ല തെറ്റ് ധാരണകൾ കൊണ്ടാണ് പല ബന്ധങ്ങളും മുറിഞ്ഞ് പോകുന്നത് ????

അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ… വിരഹവും…

മനസ്സിൽ ദേഷ്യം വെച്ചു കൊണ്ട് പുറത്തു എത്ര ചിരിച്ചു കാണിച്ചാലും ഒരു കാര്യമില്ല

സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും

ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു…

കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ പലരും കരുതുന്നത്…. പക്ഷേ മരിച്ചാലും മറക്കൂലാന്ന് എനിക്കല്ലേ അറിയൂ…

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ … എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല …..

നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്‍റെ കാല്‍ കീഴിലായത് പോലെയായിരുന്നു… പക്ഷെ…… ഇന്ന്….

നിന്നോട് പുറമേദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാൻ കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.

കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.

നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *